മെഗാ ഇയർ എൻഡ് സെയിലുമായി അജ്‌മൽ ബിസ്‌മി
കൊച്ചി: ബിസ്മി കണക്ടിൽ ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും 70% വരെ വിലക്കുറവുമായി ‘മെഗാ ഇയർ എൻഡ് സെയിൽ’ ആരംഭിക്കുന്നു. ഗൃഹോപകരണങ്ങൾക്ക് ഈസി ഇഎംഐയ്ക്കൊപ്പം അധിക വാറന്റിയും ലഭ്യമാണ്.
10,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് കാഷ്ബാക്കുകളും കാർഡ് പർച്ചേസുകളിലൂടെ ലഭ്യമാണ്.32 ഇഞ്ച് എൽഇഡി ടിവി 5,999 രൂപ മുതലും, സിംഗിൾ ഡോർ റഫ്രിജറേറ്ററുകൾ 9,990 രൂപ മുതലും, ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ 18,990 രൂപ മുതലും വാങ്ങാം.
സെമി ഓട്ടമാറ്റിക് വാഷിങ് മെഷീൻ 5,990 രൂപ മുതലും എസി 17,990 രൂപ മുതലും മിക്സി 1250 രൂപ മുതലും എയർ ഫ്രയർ 4,999 രൂപ മുതലും ഇൻഡക്ഷൻ ടോപ്പ് 1,500 രൂപ മുതലും ലാപ്ടോപ് 25,999 രൂപ മുതലും ലഭ്യമാണ്. കൂടാതെ എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്. ഐഫോൺ 17, എയർ,17 പ്രോ, 17 പ്രോ മാക്സ് തുടങ്ങിയവയും മികച്ച ഓഫറുകളിൽ ലഭ്യമാണ്.
