June 7, 2025

എയര്‍ടെല്‍: ഓണ്‍ലൈൻ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം അവതരിപ്പിച്ചു

0
images (30)

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഓണ്‍ലൈൻ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയർടെല്‍ അവതരിപ്പിച്ചു.

സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയർടെല്‍ എല്ലാ ആശയവിനിമയ ഓവർ-ദി-ടോപ് (ഒടിടി) ആപ്പുകള്‍,ടെലഗ്രാം വാട്സ്‌ആപ്പ്,ഇമെയിലുകള്‍,ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ബ്രൗസറുകള്‍,എസ്‌എംഎസുകള്‍ പോലെയുള്ള ഒടിടികള്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ ഉപദ്രവകാരികളായ വെബ്സൈറ്റുകളേയും തിരിച്ചറിഞ്ഞ് തടയുന്ന പുതിയ അത്യാധുനിക സംവിധാനമാണ് അവതരിപ്പിച്ചത്. ഈ സുരക്ഷിതമായ സേവനം എല്ലാ എയർടെല്‍ മൊബൈല്‍, ബ്രോഡ്ബാൻഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *