February 4, 2026

ദുബൈ – തിരുവനന്തപുരം വിമാന സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

0
1-Air-India-rebranding--770x433

വിന്‍റര്‍ ഷെഡ്യൂളില്‍ ദുബൈ-തിരുവനന്തപുരം – ദുബൈ സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. കൂടാതെ അബുദാബി-തിരുവനന്തപുരം-അബുദാബി റൂട്ടിൽ സർവീസ് ആരംഭിക്കും. ഡിസംബർ 3 മുതൽ ഈ റൂട്ടിൽ സർവീസുകൾ ആരംഭിക്കും. പ്രതിവാരം മൂന്ന് സർവീസുകൾ ഈ റൂട്ടിൽ ഉണ്ടാകും .

സർവീസുകളുടെ ആഴ്ചയിലെ ഷെഡ്യൂൾ ഇപ്പോൾ ലഭ്യമല്ല. യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ്, വിമാനങ്ങളുടെ സമയക്രമം എയർലൈൻ വെബ്സൈറ്റിലോ അംഗീകൃത ഏജന്റുമാരിലോ പരിശോധിച്ച് ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *