January 31, 2026

വേൾപൂൾ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരുങ്ങി അഡ്‌വെൻ്

0
images (1) (1)

അഡ്വെന്റ് ഇന്റർനാഷനൽ വേൾപൂൾ ഇന്ത്യയെ ഏറ്റെടുക്കാനുള്ള അവസാന ഘട്ടനീക്കങ്ങളിലെന്ന് റിപ്പോർട്ടുകൾ. ഓഹരികൾ വാങ്ങുന്നത് 100 കോടി ഡോളറിനാണ് സൂചന.

യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ അഡ്‌വെന്റ് 31 ശതമാനം ഓഹരികൾ വാങ്ങുകയും 27 ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ സ്വന്തമാക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *