March 20, 2026

അദാനി എൻ്റർപ്രൈസസിന്റെ റൈറ്റ് ഇഷ്യു തുടങ്ങി

0
ADANI-INDIA-OCCRP-0_1695030685213_1764072804077

മുംബൈ: 24,930 കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയുള്ള അദാനി എന്റർപ്രൈസസിന്റെ റൈറ്റ് ഇഷ്യു ആരംഭിച്ചു. റെക്കോർഡ് ഡേറ്റായ നവംബർ 17 ന് ഓഹരി കൈവശമുണ്ടായിരുന്നവർക്ക് അപേക്ഷിക്കാം.

ഇഷ്യു ഡിസംബർ 10 വരെയാണ്.ഓരോ 25 ഓഹരിക്കും മൂന്ന് അവകാശ ഓഹരികൾ ലഭിക്കും. ഓഹരികൾ നൽകുന്നത്റൈറ്റ് ഇഷ്യു അംഗീകരിച്ച തീയതിയിലെ വിലയെക്കാൾ 23% ഡിസ്കൗണ്ടിലാണ് (1800 രൂപ).

Leave a Reply

Your email address will not be published. Required fields are marked *