January 28, 2026

വ​​സു​​പ്ര​​ദ ഇ​​ൻ​​വെ​​സ്റ്റ്മെന്‍റ് അ​​ഡ്വൈ​​സ​​റി സർവീസിന്റെ സഹ​​സ്ഥാ​​പ​​ക​​നാ​​യി അ​​ഭി​​ഷേ​​ക് മാ​​ത്തൂ​​ർ

0
IMG-20251102-WA0012

കൊ​​ച്ചി: നി​​ക്ഷേ​​പ ഉപദേശക രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വ​​സു​​പ്ര​​ദ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് അ​​ഡ്വൈ​​സ​​റി സ​​ർ​​വീ​​സ​​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക​​നാ​​യി പ്ര​​മു​​ഖ ധ​​ന​​കാ​​ര്യ വി​​ദ​​ഗ്ധ​​ൻ അ​​ഭി​​ഷേ​​ക് മാ​​ത്തൂ​​ർ ചു​​മ​​ത​​ല​​യേ​​റ്റു.

സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ൽ മൂ​​ന്നു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ പ്രവൃ​​ത്തി​​പ​​രി​​ച​​യ​​മു​​ള്ള ഇദ്ദേ​​ഹം, സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് ചാർ​​ട്ടേ​​ർ​​ഡ് ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് തുടങ്ങിയവു​​ൾ​​പ്പ​​ടെ വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ സേ​​വ​​നം അനുഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *