March 24, 2026

മങ്ങിയ സ്വർണ്ണവിലയ്ക്ക് വീണ്ടും തിളക്കം; പവന് 400 രൂപ കൂടി

0
radiant-traditions-indian-traditional-gold-necklace-glowing-elegance_954894-49708

സ്വർണവില വീണ്ടും കുതിപ്പ് തുടരുന്നു. തുടർച്ചയായി മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പവന് 400 രൂപ കൂടി 56,800 രൂപയിലും ഗ്രാമിന് 50 രൂപ കൂടി 7100 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപ കൂടി 5,875 രൂപയായി. എന്നാൽ വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപയായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *