September 9, 2025

ഖത്തര്‍ മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ 10-20-30 റിയാല്‍ പ്രമോഷന് തുടക്കം

0
n66912453617503313752582ac326f12b86d3ba7287431ef634fc6c402e4b34817e576a981a18b4bbc6e7fa

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ മാർക്ക് ആന്റ് സേവില്‍ ആകർഷകമായ വിലക്കുറവോടെ 10-20-30 പ്രമോഷൻ ആരംഭിച്ചു.ജൂണ്‍ 19ന് തുടങ്ങിയ പ്രമോഷൻ ജൂണ്‍ 28 വരെ നീളും. വിവിധ വിഭാഗങ്ങളിലായി ഉല്‍പ്പന്നങ്ങൾക്ക് എക്സ്ക്ലൂസിവ് ഡിസ്കൗണ്ടുകളും ആകർഷകമായ ഡീലുകളും പ്രമോഷനില്‍ ഉൾപ്പെടുന്നു.നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാൻ 10-20-30 റിയാല്‍ പ്രമോഷൻ അവസരമൊരുക്കുന്നു. ഇതിനു പുറമേ വെള്ളിയാഴ്ച മാത്രം എക്സ്ക്ലൂസിവ് ‘ബിഗ് ഫ്രൈഡെ’ ഡീലൂം ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *