June 7, 2025

ജൂൺ മാസത്തിൽ 12 ബാങ്ക് അവധികൾ; കേരളത്തിലെ അവധികൾ എന്നൊക്കെ

0
bank-holiday--1--1747368768477_363x203xt (1)

ദില്ലി: 2025 ജൂണിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങളാണ് ഉള്ളത്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവധിയുടെ കലണ്ടർ പുറത്തിറക്കിയിരിക്കുന്നു.

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും നിർബന്ധിത ആഴ്ചതോറുമുള്ള അവധി ദിനങ്ങളും ബക്രീദ്, രഥയാത്ര തുടങ്ങിയ അവധികളും ഈ മാസം ഉണ്ട്.

ജൂണിലെ അവധി ദിനങ്ങൾ

ജൂൺ 1 ഞായറാഴ്ച ജൂൺ 6 വെള്ളിയാഴ്ച ബക്രീദ് കേരളത്തിൽ ബാങ്ക് അവധിജൂൺ 7 ശനിയാഴ്ച ബക്രീദ് അഗർത്തല, ഐസ്വാൾ, ബേലാപൂർ, ബംഗളൂരു , ഭോപ്പാൽ , ഭുവനേശ്വർ, ചണ്ഡീഗഡ് , ചെന്നൈ , ഡെറാഡൂൺ, ഗുവാഹത്തി , ഹൈദരാബാദ് (എപി & തെലങ്കാന), ഇംഫാൽ, ജയ്പൂർ, ജമ്മു , കാൺപൂർ, കൊഹിമ, കൊൽക്കത്ത , ലഖ്‌നൗ , മുംബൈ , നാഗ്പൂർ, ന്യൂഡൽഹി , പനജി, റാഞ്ചി, ഷിംനഗർ , പാറ്റ്ന , റായ്‌ലഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധിജൂൺ 8 ഞായറാഴ്ച ജൂൺ 11 ബുധനാഴ്ച രാജ സംക്രാന്തി ഐസ്വാൾ, ഭുവനേശ്വർ, ഗാംഗ്ടോക്ക്, ഇംഫാൽ, ഷിംല എന്നിവിടങ്ങളിൽ ബാങ്ക് അവധിജൂൺ 14 രണ്ടാം ശനിയാഴ്ച ജൂൺ 15 ഞായറാഴ്ച ജൂൺ 22 ഞായറാഴ്ചജൂൺ 27 വെള്ളിയാഴ്ച രഥയാത്ര ഭുവനേശ്വർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധിജൂൺ 28 നാലാമത്തെ ശനിയാഴ്ചജൂൺ 29 ഞായറാഴ്ചജൂൺ 30 തിങ്കളാഴ്ച റെംന നി ഐസ്വാളിൽ ബാങ്ക് അവധി

Leave a Reply

Your email address will not be published. Required fields are marked *