June 8, 2025

ബിഎസ്‌എൻഎൽ റീചാർജ് നിരക്ക് കുറച്ചിരിക്കുന്നു

0
images (2)

എസ്‌എൻ‌എല്‍ അടുത്തിടെ അവതരിപ്പിച്ച പുതിയ റീചാർജ് പ്ലാനുകള്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ്.

കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വാലിഡിറ്റിയും കൂടുതല്‍ ഡാറ്റയും ലഭ്യമാണ്.

കമ്പനി രണ്ട് താങ്ങാനാവുന്ന ദീർഘകാല റീചാർജ് പ്ലാനുകള്‍ ആണ് അവതരിപ്പിച്ചത്. ഇത് പ്രതിമാസ റീചാർജ് ചെലവുകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കോടിക്കണക്കിന് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു.

ബി‌എസ്‌എൻ‌എല്ലില്‍ ഓഫറിൻറെ ഏറ്റവും വലിയ ആകർഷണം 947 റീചാർജ് പ്ലാനാണ്. ഈ പ്ലാൻ നിലവിലുള്ള 997 രൂപ പ്ലാനിൻറെ അപ്‌ഡേറ്റ് ചെയ്ത പതിപ്പാണ്. ഇപ്പോള്‍ ഇത് കുറഞ്ഞ വിലയില്‍ ലഭ്യമാണ്. നേരത്തെ 997 രൂപ വിലയില്‍ നിന്നും ബി‌എസ്‌എൻ‌എല്‍ നിരക്ക് 50 രൂപ കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *