June 8, 2025

സ്വർണ വില താഴേക്ക്

0
images (17)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് 70,440 രൂപയും, ഗ്രാമിന് 8,805 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ രണ്ട് തവണകളിലായി കേരളത്തിൽ സ്വർണ്ണ വില ഉയർന്നിരുന്നു. രാവിലെ പവന് 120 രൂപയും ഉച്ചയ്ക്ക് പവന് 720 രൂപയും കൂടിയിരുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് പവന് 840 രൂപയും, ഗ്രാമിന് 105 രൂപയുമാണ് കൂടിയത്. ഇന്നലെ രാവിലെ സംസ്ഥാനത്ത് പവന് 70,120 രൂപയും ഉച്ചയ്ക്ക് ശേഷം പവന് 70,840 രൂപയുമായിരുന്നു നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *