June 8, 2025

സ്വര്‍ണ വില ഒറ്റയടിക്ക് പവന് 1,320 രൂപ കുറഞ്ഞു

0
1734095843_07b820a76898df6c14f8

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് (12.05.25 ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില 71,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 165 രൂപയാണ് കുറഞ്ഞത്. സ്വര്‍ണം ഗ്രാമിന് 8,880 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിപണന നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *