സ്വർണവിലയിൽ കുറവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന് 8,220 രൂപയും പവന് 65,760 രൂപയുമാണ് നിരക്ക്. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും വില വർധിക്കാൻ കാരണമായത്. കേരളത്തിലെ വെള്ളി നിരക്കുകളിൽ ഇന്ന് വർധനയുണ്ട്. 1 ഗ്രാം വെള്ളിക്ക് 112.10 രൂപ