March 26, 2026

സ്വര്‍ണവിലയില്‍ ഇടിവ്സ്വര്‍ണവിലയില്‍ ഇടിവ്

0
goldcat

സ്വര്‍ണവിലയില്‍ ഇടിവ്സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 80 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,930 രൂപയും പവന് 63,400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,520 രൂപയായും കുറഞ്ഞു. വെള്ളിവില 104 രൂപയില്‍ തുടരുകയാണ്.

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താല്‍ 68,663 രൂപയാകും

Leave a Reply

Your email address will not be published. Required fields are marked *