June 8, 2025

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു

0
1645733834-1829

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ തുടർച്ചയായ ഇടിവ്. ഒരു ഡോളറിന് 84 രൂപ 95 പൈസയുണ്ടായിരുന്ന രൂപയുടെ മൂല്യം 86 രൂപ 64 പൈസയായി കുറഞ്ഞു. 60 ദിവസത്തിനുള്ളില്‍ 2.91 ശതമാനമാണ് ഈ ഇടിവ്.

ജനുവരി 14-ന്, ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ 59 പൈസയായിരുന്ന രൂപയുടെ മൂല്യം ഇപ്പോള്‍ 23 രൂപ 51 പൈസയായിരിക്കുകയാണ്. ഫീലീപ്പീന്‍സ് പെസോയുടെ മൂല്യം .07% കുറഞ്ഞപ്പോള്‍, പൗണ്ടിന് 5.78% ഉം യൂറോയ്ക്ക് 5.82% ഇടിവും അനുഭവപ്പെട്ടു. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ഫെബ്രുവരി ആദ്യവാരം വരെ രൂപയുടെ മൂല്യം താഴ്ന്നേക്കാം. ഇതിന് പുറമെ, ഫെഡറല്‍ ബജറ്റ് പ്രഖ്യാപനവും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *