ഉയരങ്ങളിലേക്ക് സ്വർണ്ണവില

സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6140 രൂപയാണ്. ഇന്നലെ 400 രൂപ വര്‍ദ്ധിച്ച് വില 59,000 കടന്നിരുന്നു. ഇന്ന് 480 രൂപയാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്.