June 8, 2025

ടെക്നോപാര്‍ക്കില്‍ പുതിയവേള്‍ഡ് ട്രേഡ് സെന്റര്‍

0
948

ടെക്നോപാര്‍ക്കില്‍ പുതിയവേള്‍ഡ് ട്രേഡ് സെന്റര്‍ഒരുങ്ങുന്നു. ഇതുമായിബന്ധപ്പെട്ടധാരണാപത്രത്തിൽടെക്നോപാർക്ക് സി ഇ ഒകേണല്‍(റിട്ട) സഞ്ജീവ്നായരും ബ്രിഗേഡ് ഗ്രൂപ്പ്സി ഒ ഒ ഹൃഷികേശ് നായരുംമുഖ്യമന്ത്രി പിണറായിവിജയൻ്റെ സാന്നിധ്യത്തിൽഒപ്പുവച്ചു. ബ്രിഗേഡ്ഗ്രൂപ്പ് എക്സിക്യൂട്ടീവ്ചെയർമാൻ എം. ആർ. ജയ്ശങ്കർചടങ്ങിൽസന്നിഹിതനായിരുന്നു.ബിസിനസ് ക്ലാസ് ഹോട്ടല്‍,പ്രീമിയം ഐടി സ്പെയ്സ്എന്നിവയോടു കൂടിയ പുതിയസെന്‍റര്‍ടെക്നോപാര്‍ക്കിന്റെനിലവിലെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക്കരുത്തുപകരും.

കൂടുതല്‍ഗ്രേഡ് എ ഓഫീസുകള്‍യാഥാര്‍ത്ഥ്യമാകുന്നതോടെനിരവധി ഐ ടി കമ്പനികളെയുംനിക്ഷേപങ്ങളെയുംആകര്‍ഷിക്കന്‍ടെക്നോപാര്‍ക്കിന്കഴിയും. ബ്രിഗേഡ് എന്റർപ്രൈസസ്ലിമിറ്റഡിന്റെ ബ്രിഗേഡ്സ്ക്വയര്‍ടെക്നോപാര്‍ക്ക് ഫേസ്-1ല്‍പൂര്‍ത്തിയാവുകയാണ്.പുതിയ വേള്‍ഡ് ട്രെയ്ഡ്സെന്ററും സജ്ജമാകുന്നതോടെലോകോത്തര നിലവാരംഉറപ്പുതരുന്ന ഐടി ഹബ്ബായികേരളം മാറും

Leave a Reply

Your email address will not be published. Required fields are marked *