June 8, 2025

കുതിപ്പ് തുടർന്ന് സ്വർണവില

0
03+jewellery-gold-necklace-bangalore-product-commercial-photography-4burner+studio-griiham

കേരളത്തിലെ സ്വർണ വിലയിൽ വർധന. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 58400 രൂപയും ഗ്രാമിന് 7300 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്.

ആറ്‌ ദിവസത്തിനിടെ പവന് 2900 രൂപയാണ് തിരിച്ചുകയറിയത്. 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 60 രൂപ കൂടി 6020 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം.

Leave a Reply

Your email address will not be published. Required fields are marked *