June 8, 2025

നെറ്റ്ഫ്‌ളിക്‌സിന്റെ യൂറോപ്യന്‍ ഓഫീസുകളില്‍ നികുതി ക്രമക്കേട്; ഫ്രാന്‍സിലും നെതര്‍ലന്‍ഡിലും റെയ്ഡ്

0
download

നെറ്റ്ഫ്‌ളിക്‌സിന്റെ പാരീസിലെയും ആംസ്റ്റര്‍ഡാമിലെയും ഓഫീസുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ കമ്പനിയുടെ നികുതിക്കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. 2022 നവംബര്‍ മുതല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ നികുതി രേഖകളില്‍ ഫ്രാന്‍സ് അന്വേഷണം നടത്തിവരികയാണ്. ഫ്രഞ്ച്, ഡച്ച് അധികാരികള്‍ തമ്മിലുള്ള സഹകരണത്തോടെയാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.കമ്പനിയുടെ വരുമാനത്തില്‍ സംശയമുള്ള പൊരുത്തക്കേടുകളാണ് ഈ അന്വേഷണത്തിന് കാരണമായത്. വരുമാനമുണ്ടായിട്ടും നഷ്ടം കണക്കാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് നെറ്റ്ഫ്‌ളിക്‌സിന്റെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കപ്പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *