June 8, 2025

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു

0
IMG-20241031-WA0025

സംസ്ഥാനത്ത് സ്വർണ വില കുതിച്ച് ഉയരുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയും പവന് 120 രൂപ ഉയർന്ന് 59640 രൂപയുമായി. ഇതോടൊപ്പം ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്.18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് വർധിച്ചു. ഗ്രാമിന് 10 രൂപ കൂടി 6140 രൂപയായി. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഗ്രാമിന് 106 രൂപയാണ് നിലനില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *