February 4, 2026

കാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീമുമായി ഐസിഐസിഐ ബാങ്ക്

0
ICICIBANK-THESTATESMAN

​​തിരു​​വ​​ന​​ന്ത​​പു​​രം: കാ​​പ്പി​​റ്റ​​ൽ ഗെ​​യി​​ൻ​​സ് അ​​ക്കൗ​​ണ്ട് സ്കീം ​​അ​​വ​​ത​​രി​​പ്പി​​ച്ച് ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്. ഇതിലൂടെ പ്രത്യേ​​ക മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ൾ വി​​റ്റു​​കി​​ട്ടി​​യ തു​​ക​​യോ അ​​ല്ലെ​​ങ്കി​​ൽ നി​​ക്ഷേ​​പി​​ക്കാ​​ത്ത ദീ​​ർ​​ഘ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട​​മോ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് പ​​ദ്ധ​​തി​​യി​​ൽ നി​​ക്ഷേ​​പി​​ക്കാ​​നാ​​കും.

നി​​ക്ഷേ​​പി​​ക്കു​​ന്ന തു​​ക​​യ്ക്ക് പ​​ലി​​ശ ല​​ഭി​​ക്കു​​ന്ന​​തി​​നൊ​​പ്പം മൂ​​ന്നു വ​​ർ​​ഷം വ​​രെ നി​​കു​​തി ഇ​​ള​​വു​​ക​​ൾ നേ​​ടാ​​നും കഴിയും. സി​​ജി​​എ​​എ​​സ് നിക്ഷേ​​പ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നു​​ള്ള അം​​ഗീ​​കൃ​​ത സ്ഥാ​​പ​​ന​​മാ​​യി ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്കി​​നെ സ​​ർ​​ക്കാ​​ർ അം​​ഗീ​​ക​​രി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് പ​​ദ്ധ​​തി അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

Leave a Reply

Your email address will not be published. Required fields are marked *