February 4, 2026

ഇന്ത്യയിലെ ​ഗാ‍ർ​ഹിക കടത്തിൽ കുത്തനെ വ‍ർധന

0
A-rising-interest-rate-environment-highlights-the-_1693329712404_1736670108796

ഇന്ത്യയിലെ ​ഗാ‍ർ​ഹിക കടത്തിൽ കുത്തനെ വ‍ർധന. 2025 മാർച്ച് വരെ ജിഡിപിയുടെ 41 ശതമാനത്തിലധികമായി കടം ഉയർന്നു. വിവിധ ബാങ്കുകളിലെ ലോൺ ബാധ്യതകളാണ് കടം ഉയർത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയേക്കാൾ ഉയർന്ന നിരക്കിലാണ് കട ബാധ്യത.

അഞ്ചു വർഷത്തെ ശരാശരി 38 . 3 ശതമാനമാണ്. അതേസമയം മറ്റ് വളരുന്നസമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഗാർഹിക കടം കുറവാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. ഹോം ലോണുകൾ, കൺസ്യൂമർ ലോണുകൾ, കാർഷിക ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉയർന്നതാണ് ഗാർഹിക കടം ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *