ഫോണ്‍പേ വെൽത്തിൽ പ്രതിദിന എസ്ഐപി
കൊച്ചി: മ്യൂച്വൽ ഫണ്ടുകളിൽ പ്രതിദിന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) തുടങ്ങാനുള്ള സൗകര്യം ഫോണ്‍പേ വെൽത്ത് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ഫോണ്‍പേ വെൽത്ത്) പ്രഖ്യാപിച്ചു.
ദിവസം പത്തു രൂപ മുതൽ മൾട്ടി-അസറ്റ്, ഇക്വിറ്റി, ഗോൾഡ് ഫണ്ടുകൾ എന്നീ വിഭാഗങ്ങളിൽ നിക്ഷേപിക്കാം.
