February 4, 2026

രൂപയ്ക്ക് ആശ്വാസം

0
IMG-20251231-WA0005

മുംബൈ: റിസർവ് ബാങ്ക് ഡോളർ വിറ്റ് നടത്തിയ രക്ഷാപ്രവർത്തനം രൂപയ്ക്ക് ആശ്വാസമായി. ഡോളറുമായുള്ള വിനിമയത്തിൽ 23 പൈസയുടെ നേട്ടത്തോടെ 89.758 ക്ലോസിങ്.

അതെസമയം വ്യാവസായിക ഉൽപാദന വർധന രൂപയ്ക്ക് നേട്ടമായെങ്കിലും ഉയരുന്ന എണ്ണ വിലയും വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും വലിയ മുന്നേറ്റത്തിന് തടസ്സമായി.

Leave a Reply

Your email address will not be published. Required fields are marked *