February 4, 2026

മുത്തൂ​റ്റ് ഫി​നാ​ന്‍​സ് സ്‌കോ​ള​ര്‍​ഷി​പ്പ് 1420 വിദ്യാ​ര്‍​ഥി​ക​ള്‍​ക്ക്

0
IMG-20251230-WA0006

​​​​കൊച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് പ​​​​ഠ​​​​ന​​​​ത്തി​​​​ല്‍ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച 1420 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് മു​​​​ത്തൂ​​​​റ്റ് എം. ​​​​ജോ​​​​ര്‍​ജ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കി. സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് എ​​​​ട്ട്, ഒൻപ​​​​ത് ക്ലാസു​​​​ക​​​​ളി​​​​ലെ വിദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണ് ന​​​​ൽ​​​​കി​​​​യ​​​​ത്.പാ​​​​ലാ​​​​രി​​​​വ​​​​ട്ട​​​​ത്തെ മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സി​​​​ന്‍റെ ഹെ​​​​ഡ് ഓഫീ​​​​സി​​​​ല്‍ സംഘടിപ്പിച്ച ചട​​​​ങ്ങ് കു​​​​സാ​​​​റ്റ് മു​​​​ന്‍ പ്രോ- ​​​​വൈ​​​​സ്ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​കെ. പൗ​​​​ലോ​​​​സ് ജേ​​​​ക്ക​​​​ബ് ഉദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ര്‍​ജ് അ​​​​ല​​​​ക്‌​​​​സാ​​​​ണ്ട​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ര്‍​ജ് എം. ​​​​ജോ​​​​ര്‍​ജ് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.3000 രൂ​​​​പ വീ​​​​തം കാ​​​​ഷ് പ്രൈ​​​​സും മെ​​​​മ​​​​ന്‍റോ​​​​യു​​​​മാ​​​​ണ് ന​​​​ല്‍​കി​​​​യ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​നു​​​പു​​​​റ​​​​മെ ചെ​​​​ന്നൈ, മ​​​​ധു​​​​രൈ, മം​​​​ഗ​​​​ളൂ​​​രു, ബം​​​​ഗ​​​​ളൂ​​​​രൂ, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, മും​​​​ബൈ, ഗോ​​​​വ, കോ​​​​ല്‍​ക്ക​​​​ത്ത, ഡല്‍​ഹി തുടങ്ങിയ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *