February 1, 2026

ബിർല ഒപസ് റിപ്പോർട്ട് പുറത്തിറക്കി

0
IMG-20251230-WA0005

കൊ​​​ച്ചി: ആ​​​ദി​​​ത്യ ബി​​​ർ​​​ല ഗ്രൂപ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബി​​​ർ​​​ല ഒ​​​പ​​​സ് പെ​​​യി​​​ന്‍റ്സ് 2025- ലെ ​​​ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വ​​​ർ​​​ണ​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന ബി​​​ർ​​​ല ഒ​​​പ​​​സ് റീ​​​പ്ലേ റിപ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കി.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഉ​​​ഷ്ണ​​​മേ​​​ഖ​​​ലാ കാ​​​ലാ​​​വ​​​സ്ഥ​​​യും ലളി​​​ത​​​മാ​​​യ സൗ​​​ന്ദ​​​ര്യ​​​ബോ​​​ധ​​​വും വീ​​​ടു​​​ക​​​ളു​​​ടെ വ​​​ർ​​​ണ തെര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ നിർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​നം ചെലു​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ വെ​​​ളു​​​പ്പും ഇ​​​ളം നി​​​റ​​​ങ്ങ​​​ളു​​​മാ​​​ണ് കൂ​​​ടു​​​ത​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *