February 4, 2026

അ​ക്വി​ല ഫി​നാ​ൻ​സ് ശാ​ഖ ച​ങ്ങ​നാ​ശേ​രി​യി​ൽ പ്രവ​ർ​ത്ത​നം ആരംഭിച്ചു

0
IMG-20251230-WA0004

തൃ​​​ശൂ​​​ർ: അ​​​യ്യ​​​ന്തോ​​​ൾ ആസ്ഥാ​​​ന​​​മാ​​​യു​​​ള്ള ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ അ​​​ക്വി​​​ല ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പുതി​​​യ ശാ​​​ഖ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തുടങ്ങി. ഉ​​​ദ്ഘാ​​​ട​​​നം ച​​​ങ്ങ​​​നാ​​​ശേ​​​രി മു​​​നി​​​സി​​​പ്പ​​​ൽ ചെയ​​​ർ​​​മാ​​​ൻ ജോ​​​മി ജോ​​​സ​​​ഫ് നി​​​ർ​​​വ​​​ഹി​​​ച്ചു.

മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജയ​​​കു​​​മാ​​​ർ പു​​​ത്തി​​​ര​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ എൽ​​​സ​​​മ്മ ജോ​​​ബ്, വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റൗ​​​ഫ് റ​​​ഹീം തുടങ്ങിയവർ പ്ര​​​സം​​​ഗി​​​ച്ചു.ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​ആ​​​ർ. ദി​​​വ്യ, ഡി​​​ജി​​​എം മോ​​​ഹ​​​ന​​​ദാ​​​സ്, എജി​​​എം പ്ര​​​മീ​​​ദ് പ്ര​​​ഭാ​​​ക​​​ർ, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻസ് മ​​​ഹേ​​​ഷ് കു​​​മാ​​​ർ ജഗ​​​ൻ, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ അ​​​ജി​​​ത്ത് എന്നിവർ പ​​​ങ്കെ​​​ടു​​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *