June 8, 2025

കുതിപ്പ് തുടർന്ന് സ്വർണവില

0
950789104035671.Y3JvcCwyMjg3LDE3ODgsMTEsMjg

സ്വർണവിലയിൽ വീണ്ടും വർദ്ധന. ഗ്രാമിന് 95 രൂപ ഉയർന്ന് വില 6,565 രൂപയായി. പവന് 760 രൂപ വർധിച്ച് വില 52,250 രൂപയിലെത്തി. രണ്ടു ദിവസം കൊണ്ട് പവന് കൂടിയത് 1,000 രൂപയ്ക്ക് അടുത്താണ്. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 1,720 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയുടെ വർധിച്ച് 5,2520 രൂപയായി. വെള്ളി വില ഒരു രൂപ കൂടി 88 രൂപയിലെത്തി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തിന്റെ കയറ്റത്തിന് പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *