February 4, 2026

മു​ത്തൂ​റ്റ് എ​ക്സിം ഗോ​ള്‍​ഡ് ശാ​ഖ തു​റ​ന്നു

0
images

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് പാ​​​പ്പ​​​ച്ച​​​ന്‍ ഗ്രൂ​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള മു​​​ത്തൂ​​​റ്റ് എ​​​ക്സിം പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് തി​​​രു​​​വ​​​ല്ല​​​യി​​​ല്‍ പു​​​തി​​​യ മുത്തൂ​​​റ്റ് ഗോ​​​ള്‍​ഡ് പോ​​​യി​​ന്‍റ് ശാ​​​ഖ തു​​​റ​​​ന്നു.

രാജ്യത്തെ​​​ 77-ാമ​​​ത്തെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ഴാ​​​മ​​​ത്തെ​​​യും ശാ​​​ഖ​​​യാ​​​ണി​​​തെ​​​ന്ന് മുത്തൂ​​​റ്റ് പാ​​​പ്പ​​​ച്ച​​​ന്‍ ഗ്രൂ​​​പ്പ് എക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ തോ​​​മ​​​സ് മു​​​ത്തൂ​​​റ്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *