February 4, 2026

ടൈപ് 2 പ്രമേഹം: ഒസെമ്ബിക് മരുന്ന് ഇന്ത്യൻ വിപണിയില്‍

0
n6942688661766555220745330791050ec1a426581d85046a10727e4d3e1fd2c81655cba95111923b9c3d32

കൊച്ചി: ഹെല്‍ത്ത്കെയർ കമ്പനിയായ നോവോ നോർഡിസ്കിന്റെ ടൈപ് 2 പ്രമേഹ ചികിത്സയ്ക്കുള്ള മരുന്നായ ഒസെമ്ബിക് ഇനി മുതൽ ഇന്ത്യയില്‍ ലഭ്യമാക്കുന്നു.

നിയന്ത്രണവിധേയമല്ലാത്ത ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള പ്രായപൂർത്തിയായ രോഗികള്‍ക്ക് വ്യായാമത്തിനും ഭക്ഷണക്രമീകരണത്തിനുമൊപ്പം ആഴ്ചയിലൊരിക്കല്‍ നല്‍കാവുന്ന ഒരു കുത്തിവയ്പാണിത്.ശരീരഭാരം മികച്ച രീതിയില്‍ കുറയ്ക്കുന്നതിനും ഒസെമ്ബിക് സഹായകമാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *