February 4, 2026

മൂന്നരപതിറ്റാണ്ട് പൂർത്തിയാക്കി സെബോളിൻ

0
925754491-292374-1

കോട്ടയം: വിപണിയില്‍ മൂന്നരപതിറ്റാണ്ട് പൂർത്തിയാക്കി മഞ്ഞുകാല ചർമസംരക്ഷണം നൽകുന്ന ക്രീം സെബോളിൻ.വിപണിയില്‍ സജീവമായി തുടരുന്ന സെബോളിന്റെ 15 ഗ്രാം, 40 ഗ്രാം, 100 ഗ്രാം പാക്കുകള്‍ ഇപ്പോൾ ലഭ്യമാണ്.

ചുണ്ടുകള്‍ വരണ്ടുപൊട്ടുക, കാല്‍പ്പാദം വിണ്ടുകീറുക, വരണ്ടചർമം തുടങ്ങിയവയ്ക്കുള്ള ഉത്തമ പരിഹാരമാർഗമാണ് സെബോളിൻ ക്രീം.ആമസോണ്‍ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലും സെബോളിൻ ക്രീം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *