ക്രിസ്മസ് ഓഫറുമായി ടെക് ക്യൂ
കൊച്ചി: ടെക് ക്യൂ 2025 ക്രിസ്മസ് ഓഫര്‍ കോര്‍പറേറ്റ് ഹെഡ് ഓഫീസില്‍ ഉമാ തോമസ് എംഎല്‍എ അവതരിപ്പിച്ചു.ടെക് ക്യൂ മാനേജ്മെന്റ് അംഗങ്ങളായ ഫാത്തിമ ഷൗക്കത്ത്, നഫീല അന്‍വര്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
10,000 രൂപ വരെ ക്യാഷ് ബാക്ക് കിട്ടുന്ന രീതിയിൽ ഈ മാസം 31 വരെയാണ് ടെക്മസ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.മുൻനിര മൊബൈല്‍, ലാപ്ടോപ് അക്സസറീസ് ബ്രാൻഡുകളുടെ സ്റ്റാഫുകളും ഡിസ്ട്രിബൂട്ടർമാരും പരിപാടിയിൽ പങ്കെടുത്തു.
