March 18, 2026

ടെസ്‌ലയുടെ ആദ്യ ഇവി ചാർജിങ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

0
Tesla-charging-station-Gurugram--1024x577

ഇവി നിർമാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ചാർജിങ് സ്റ്റേഷൻ ഗുരുഗ്രാമിൽ തുറന്നു. 250 കിലോവാട്ടിന്റെ 4 സൂപ്പർ ചാർജറുകൾ ഉൾപ്പെടെയുണ്ട്.

മോഡൽ വൈ കാർ സൂപ്പർ ചാർജറിൽ 15 മിനിറ്റ് ചാർജ് ചെയ്താൽ 275 കിലോമീറ്റർ വരെ ഓടും.

Leave a Reply

Your email address will not be published. Required fields are marked *