January 29, 2026

ജെവികെ മോട്ടോഴ്‌സ് ഷോറൂം വൈറ്റിലയിൽ ആരംഭിച്ചു

0
IMG_0346-1-scaled

കൊച്ചി: ബഹ്റൈൻ ആസ്ഥാനമായ വികെഎൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജെവികെ മോട്ടോഴ്സ് ഷോറുമിന്റെ ഉദ്ഘാടനം വൈറ്റിലയിൽ നടന്നു. വികെഎൽ ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. വർഗീസ് കുര്യന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ജെവികെ മോട്ടോഴ്സ് തുടങ്ങുന്നത്.

മന്ത്രി പി. രാജീവ് ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. ഡോ. വർഗീസ് കുര്യൻ, നടൻ ബൈജു സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. അംഗപരിമിതരായ അഞ്ചു പേർക്ക് ജെവികെ മോട്ടോഴ്സിന്റെ ആൽഫാ എക്സ്എൽ ഇലക്രിക് മുച്ചക്രവാഹനം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *