പുതിയ ലോഗോയുമായി ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ്
കൊച്ചി: ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് പുതിയ ലോഗോ അനാഛാദനം ചെയ്തു.
ബ്രാൻഡ് അംബാസഡർ സച്ചിൻ തെണ്ടുൽക്കറുടെ സാന്നിധ്യത്തിൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജൂഡ് ഗോമസാണ് പുതിയ ലോഗോ പുറത്തിറക്കിയത്.
