January 28, 2026

സി​പ്ല​യു​ടെ യു​ർ​പീ​ക്ക് വിപ​ണി​യി​ലിറക്കി

0
IMG-20251217-WA0008

കൊ​​​​ച്ചി: ടൈ​​​​പ്പ് 2 പ്ര​​​​മേ​​​​ഹ​​​​വും അ​​​​മി​​​​ത​​​​വ​​​​ണ്ണ​​​​വും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​ഴ്ച​​​​യി​​​​ലൊ​​​​രി​​​​ക്ക​​​​ൽ എ​​​​ടു​​​​ക്കാ​​​​വു​​​​ന്ന ഇ​​​​ൻജ​​​​ക്‌​​​ഷ​​​​ൻ തെ​​​​റാ​​​​പ്പി യുർ​​​​പീ​​​​ക്ക് (ടി​​​​ർ​​​​സെ​​​​പ​​​​റ്റൈ​​​​ഡ്) വി​​​​പ​​​​ണി​​​​യി​​​​ലി​​​​റ​​​​ക്കി സി​​​​പ്ല ലി​​​​മി​​​​റ്റ​​​​ഡ്.മെ​​​​ട്രോ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും ഗ്രാമീ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും മരു​​​​ന്ന് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് അധി​​​​കൃ​​​​ത​​​​ർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *