January 31, 2026

ക്രിസ്‌മസ്‌- പുതുവത്സരം പ്രമാണിച്ച് 4 ലക്ഷം വരെയുള്ള നേട്ടങ്ങളുമായി മഹീന്ദ്ര

0
images

കൊച്ചി: ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികളായ എക്സ്യുവി 3XO, താർ റോക്സ്, ന്യൂ ബൊലേറോ, എക്സ്‌യുവി 700, തുടങ്ങയവയിൽ 4 ലക്ഷം രൂപ വരെ മൂല്യമുള്ള അപ്ഗ്രേഡുകളും ആനുകൂല്യങ്ങളുമാണ് കമ്പനി പ്രഖ്യാപിച്ചുത്. എക്സ്‌യുവി 3XO സ്വന്തമാക്കുന്ന വർക്ക് 1.56 ലക്ഷം വരെ ജിഎസ്ടി ഇളവും 1.14 ലക്ഷം രൂപ വരെ അധിക നേട്ടങ്ങളുമായി ആകെ 2.70 ലക്ഷത്തിലധികം ലാഭിക്കാം. താർ റോക്സിൽ 1.33 ലക്ഷം രൂപ വരെ ജിഎസ്ടി ഇളവും 1.12 ലക്ഷം വരെ അധിക ആനുകൂല്യങ്ങളും ലഭ്യമാകും.

അതെസമയം പ്രീമിയം എസ്യുവിയായ എക്സ് യുവി 700-ൽ 1.43 ലക്ഷം വരെയുള്ള ജിഎസ്ടി ഇളവും 1.55 ലക്ഷം വരെ അധിക നേട്ടങ്ങളും ഉൾപ്പെടെ മൊത്തം 2.98 ലക്ഷം വരെ ആനുകൂല്യങ്ങൾ നേടാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9388770077

Leave a Reply

Your email address will not be published. Required fields are marked *