ഇയർഎൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് നിപ്പോൺ ടൊയോട്ട
കൊച്ചി: ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് ഇയർഎൻഡ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിപ്പോൺ ടൊയോട്ട.2.37 ലക്ഷം രൂപ വരെ ഗ്ലാൻസയ്ക്കും ഹൈറൈഡറിന് 3.28 ലക്ഷം രൂപ വരെയുമുള്ള പ്രത്യേക ഇയർഎൻഡ് ആനുകൂല്യങ്ങൾ നിപ്പോൺ ലഭിക്കും.
ഓഫറുകൾ പ്രയോജനപ്പെടുത്താൻ ഇന്ന് തന്നെ നിപ്പോൺ ടൊയോട്ട ഷോറൂം സന്ദർശിക്കുക. ആനുകൂല്യങ്ങളിൽ കൺസ്യൂമർ ഓഫർ, എക്സ്റ്റൻഡഡ് വാറന്റി തുടങ്ങിയവ ഉൾപ്പെടുന്നു. എല്ലാ ഓഫറുകളും തിരഞ്ഞെടുത്ത മോഡലുകൾക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 97447 12345
