June 8, 2025

സ്വർണ വിലയിൽ വർധന

0
e1dd7e153470437.Y3JvcCwyODMxLDIyMTUsNjMsMA

സംസ്ഥാനത്ത്‌ സ്വർണ്ണ വിലയിൽ വർധന. ഗ്രാമിന് 25 രൂപ വർധിച്ച് 6470 രൂപയായി. പവന് 200 രൂപ കൂടി 51,760 രൂപയിലെത്തി. ഓഗസ്റ്റ് അഞ്ചിനു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയത്, 6,470 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന് 15 രൂപ ഉയര്‍ന്ന് 5,345 രൂപയിലെത്തി. വെള്ളി വിലയിൽ നേരിയ വിലക്കുറവ് രേഖപ്പെടുത്തി. വെള്ളി വില ഒരു രൂപ കുറഞ്ഞ് 87 രൂപയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *