March 20, 2026

ഇൻ്റർസൈറ്റ് 30 -ാം വാർഷികം ആഘോഷിച്ചു

0
1387199-tours-and-travelgfx

കൊച്ചി: ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസിന്റെ 30-ാം വാർഷികാഘോഷങ്ങൾ കൊച്ചിയിൽ സംഘടിപ്പിച്ചു. പുതിയ ബിടുബി ടെക്നോളജി പോർട്ടൽ ഉദ്ഘാടനം കെ. വി. തോമസും മുൻ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപഴ്സനുമായ ഡോ. വി. വേണുവും ചേർന്ന് നിർവഹിച്ചു.

ഇന്റർസൈറ്റ് എംഡി ഏബ്രഹാം ജോർജ്, ജോസ് പ്രദീപ്, മുൻ പ്രസിഡന്റുമാരായ റിയാസ് അഹമ്മദ്, ബേബി മാത്യു സോമതീരം, കെടിഡിസി മാർക്കറ്റിങ് മാനേജർ ജി.എസ്.രാജ് മോഹൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *