February 4, 2026

ബ്ലൗ​പ​ങ്ക്റ്റ്-​ ബി​പി​ഐ​എ​ന്‍ പ​ങ്കാ​ളി​ത്തം തു​ട​രും

0
IMG-20251211-WA0019

കൊ​​​​ച്ചി: കാ​​​​ര്‍ ഇ​​​​ന്‍​ഫോ​​​​ടെ​​​​യ്ന്‍​മെ​​​​ന്‍റ്, ഓ​​​​ഡി​​​​യോ ആക്സ​​​​സ​​​​റി​​​​ക​​​​ള്‍ തുടങ്ങി​​​​വ​​​​യു​​​​ടെ പ്ര​​​​മു​​​​ഖ ബ്രാ​​​​ന്‍​ഡാ​​​​യ ബ്ലൗ​​​​പ​​​​ങ്ക്റ്റ്, ബി​​​​പി​​​​ഐ​​​​എ​​​​ന്‍ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡു​​​​മാ​​​​യു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്തം 15 വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു​​​കൂ​​​​ടി നീ​​​​ട്ടി.27 വ​​​​ര്‍​ഷ​​​​മാ​​​​യി തു​​​​ട​​​​ര്‍​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യാ​​​​ണ് പ​​​​ങ്കാ​​​​ളി​​​​ത്തം 2041 വ​​​​രെ നീ​​​​ട്ടി​​​​യ​​​​ത്.

കാ​​​​ര്‍ ഓ​​​​ഡി​​​​യോ, കാ​​​​ര്‍ ആക്‌​​​​സ​​​​സ​​​​റി​​​​ക​​​​ള്‍ തുട​​​​ങ്ങിയവ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന മേ​​​​ഖ​​​​ല​​​​യി​​​​ലെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ഉ​​​​യ​​​​ര്‍​ന്ന നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും അ​​​​വ​​​​യു​​​​ടെ പ​​​​രാ​​​​തി​​​ര​​​​ഹി​​​​ത സ​​​​ര്‍​വീ​​​​സും പ​​​​ങ്കാ​​​​ളി​​​​ത്തം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ ​​​​വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *