സിക്കി ചെയർമാനായി ഡോ. തോമസ് നെച്ചുപാടം
കൊച്ചി: സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിക്കി) കേരള ചാപ്റ്റർ ചെയർമാനായി ഡോ. തോമസ് നെച്ചുപാടത്തെ തിരഞ്ഞെടുത്തു.
മാത്യു ചെറിയാൻ, അഖിൽ ആഷിഖ് (കോ ചെയർ), രാജേഷ് നായർ (ട്രഷ) മറ്റു ഭാരവാഹികൾ
