February 4, 2026

എ​ച്ച്പി ലേ​സ​ർ എം 300 ​സീരീ​സ് വി​പ​ണി​യി​ൽ

0
IMG-20251207-WA0016

കൊ​​​​ച്ചി: പു​​​​തി​​​​യ ലേ​​​​സ​​​​ര്‍ എം300 ​​​​പ്രി​​​​ന്‍റ​​​​ര്‍ ശ്രേ​​​​ണി​​​​യു​​​​മാ​​​​യി എ​​​​ച്ച്പി. മി​​​​ത​​​​മാ​​​​യ വില​​​​യി​​​​ൽ വേ​​​​ഗ​​​​ത​​​​യേ​​​​റി​​​​യ പ്രി​​​​ന്‍റിം​​​​ഗ്, ഓ​​​​ട്ടോ-​​​​ഡ്യൂ​​​​പ്ലെ​​​​ക്‌​​​​സ് ശേ​​​​ഷി, മൊ​​​​ബൈ​​​​ൽ പ്രിന്‍റിം​​​​ഗ് ​​​​തുടങ്ങിയവയാണ് എ​​​​ച്ച്പി ലേ​​​​സ​​​​ർ എം 300 ​​​​യുടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ.

കൂടാതെ മി​​​​നി​​​​റ്റി​​​​ൽ 30 പേ​​​​ജ് വ​​​​രെ പ്രി​​​​ന്‍റ് ചെ​​​​യ്യാൻ ഇതിലൂടെ സാധിക്കും. എച്ച്പി ലേ​​​​സ​​​​ർ എം300 ​​​​സീരീ​​​​സി​​​​ലെ അ​​​​ഞ്ചു മോ​​​​ഡ​​​​ലു​​​​ക​​​​ൾ​​​​ക്ക് 13,999 രൂ​​​​പ മു​​​​ത​​​​ൽ 25,499 രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് വി​​​​ല.

Leave a Reply

Your email address will not be published. Required fields are marked *