March 26, 2026

ലുലുവിൽ തൊഴിലവസരം; വോക്ക് ഇൻ ഇന്റർവ്യൂ 6ന്

0
images

കൊച്ചി: ലുലുവിന്റെ വിവിധതസ്തികകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ ശനിയാഴ്ച തൊടുപുഴയിൽ സംഘടിപ്പിക്കും.

സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൻ, കാഷ്യർ, റൈഡ് ഓപ്പറേറ്റർ, സിസിടിവി ഓപ്പറേറ്റർ, ഫിഷ് മോംഗർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപമുള്ള മുനിസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാളിൽ രാവിലെ 10 മുതൽ ഇന്റർവ്യൂ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 91549 38681

Leave a Reply

Your email address will not be published. Required fields are marked *