January 28, 2026

കമ്പനി സെ​​​​ക്ര​​​​ട്ട​​​​റീ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ 2024 ലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

0
IMG-20251204-WA0022

​​​​കൊച്ചി: ക​​​​മ്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റീ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ 2024 ലെ ​​​​വി​​​​വി​​​​ധ ദേ​​​​ശീ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 2024 ലെ മി​​​​ക​​​​ച്ച ഗോ​​​​ള്‍​ഡ് ഗ്രേ​​​​ഡ് ചാ​​​​പ്റ്റ​​​​റാ​​​​യി കൊ​​​​ച്ചി ചാ​​​​പ്റ്റ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി നാ​​​​ലാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഐ​​​​സി എ​​​​സ്ഐ കൊ​​​​ച്ചി ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​രം സ്വന്തമാക്കുന്നത്.ഇന്ത്യയിലെ വി​​​​വി​​​​ധ സംസ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ചാ​​​​പ്റ്റ​​​​റു​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ മി​​​​ക​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ദേ​​​​ശീ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര ജേ​​​​താ​​​​ക്ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

Leave a Reply

Your email address will not be published. Required fields are marked *