January 29, 2026

എ​ല്‍​ഐ​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റായി രാ​മ​കൃ​ഷ്ണ​ന്‍ ച​ന്ദ​ര്‍

0
IMG-20251203-WA0013

കൊ​​​ച്ചി: ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇന്ത്യ​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡയ​​​റ​​​ക്ട​​​റാ​​​യി രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ച​​​ന്ദ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

1990-ല്‍ ​​​എ​​​ല്‍​ഐ​​​സി​​​യി​​​ല്‍ അ​​​സി. അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി പ്രവർത്തനമാ​​​രം​​​ഭി​​​ച്ച ച​​​ന്ദ​​​ര്‍, സീ​​​നി​​​യ​​​ര്‍ ഡി​​​വി​​​ഷ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍, മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ആന്‍​ഡ് പെ​​​ന്‍​ഷ​​​ന്‍ ആ​​​ൻ​​​ഡ് ഗ്രൂ​​​പ്പ് സ്‌​​​കീ​​​മു​​​ക​​​ളു​​​ടെ റീജ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍, എ​​​ല്‍​ഐ​​​സി​​​യു​​​ടെ സ്ട്രാ​​​റ്റ​​​ജി​​​ക് ബി​​​സി​​​ന​​​സ് യൂ​​​ണി​​​റ്റ് ഫോ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സി​​​ന്‍റെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എന്നീ സ്ഥാ​​​ന​​​ങ്ങ​​​ള്‍ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *