January 29, 2026

കിലോ ബസാര്‍ ഇരിങ്ങാലക്കുടയിൽ

0
n69140887417646537320523f253a7b019f89cbfa27f7403bddf2d2ade24268399d318093999cfd685b677e

കൊച്ചി: യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കണ്‍സെപ്റ്റായ കിലോ ബസാറിന്റെ 29-ാമത് ഷോറൂം തൃശൂർ ഇരിങ്ങാലക്കുടയിലെ എടത്തിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് സമീപം പ്രവർത്തനം തുടങ്ങി.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ സാനിറ്ററി വെയേഴ്സ്, ബാത്ത്ഫിറ്റിംഗ്സ്, ആക്സസറീസ് എന്നിങ്ങനെ നിരവധി കളക്ഷനുകൾക്ക് വമ്പൻ വിലക്കുറവും പ്രത്യേക ഓഫറുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.കൂടാതെ സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും ആകർഷകമായ ഡിസ്കൗണ്ടുകളും പ്രമോഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *