January 28, 2026

ഏ​ജ്‌​വെ​ല്‍ സം​യോ​ജി​ത വെ​ല്‍​നെ​സ് സെ​ന്‍റ​ര്‍; ഇനി കൊച്ചി​യി​ലും ആരംഭിക്കുന്നു

0
L-to-R-Shahin-Farzeen-Mitlaj-Suniel-Shetty-and-Tanooraa-Swetha-Menon-with-Logo

കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി വ​​​​നി​​​​താ സം​​​​രം​​​​ഭ​​​​ക​​​​യാ​​​​യ ത​​​​നൂ​​​​റ ശ്വേതാ മേ​​​​നോ​​​​ന്‍ ബോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മാ​​​താ​​​​ര​​​​വും വെല്‍​നെ​​​​സ് ഐ​​​​ക്ക​​​​ണും ഫി​​​​റ്റ്ന​​​​സ് ചാ​​​​മ്പ്യ​​​​നു​​​​മാ​​​​യ സുനി​​​​ല്‍ ഷെ​​​​ട്ടി​​​​യു​​​​മാ​​​​യി ചേര്‍​ന്ന് 40 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ഏ​​​​ജ്‌​​​​വെ​​​​ല്‍ വെ​​​​ല്‍​ന​​​​സ് സെന്‍റ​​​​ര്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ ആരംഭിക്കുന്നു.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ത്താ​​​​ണി​​​​യി​​​​ല്‍ ഏ​​​​ജ്‌​​​​വെ​​​​ല്ലി​​​​ന്‍റെ കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സ് ഹൈബി ഈ​​​​ഡ​​​​ന്‍ എം​​​​പി ഉദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

Leave a Reply

Your email address will not be published. Required fields are marked *