February 4, 2026

എ​യ​ർ​ടെ​ലി​ൽ സേ​ഫ് സെക്ക​ന്‍​ഡ് അ​ക്കൗ​ണ്ട്

0
images

​​​​കൊച്ചി: ഡി​​​​ജി​​​​റ്റ​​​​ല്‍ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ എ​​​​യ​​​​ർ​​​​ടെ​​​​ൽ എത്തുന്നു പേ​​​​​മെ​​​​ന്‍റ്സ് ബാങ്ക് സേ​​​​ഫ് സെ​​​​ക്ക​​​​ന്‍​ഡ് അ​​​​ക്കൗ​​​​ണ്ടു​​​​മാ​​​​യി.

വ്യാ​​​​ജ പാ​​​​ഴ്സ​​​​ൽ ഡെ​​​​ലി​​​​വ​​​​റി കോ​​​​ളു​​​​ക​​​​ൾ, ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് തു​​​​ട​​​​ങ്ങി​​​​യ ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ കൂടിവ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​യ​​​​ര്‍​ടെ​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്ക് ഉ​​​​യ​​​​ര്‍​ന്ന മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ് പ​​​​ദ്ധ​​​​തി.അതെസമയം സേ​​​​ഫ് സെ​​​​ക്ക​​​​ന്‍​ഡ് അക്കൗ​​​​ണ്ട് പ്രാ​​​​ഥ​​​​മി​​​​ക​​​​മാ​​​​യി പേ​​​​​മെ​​​​ന്‍റു​​​​ക​​​​ള്‍​ക്ക് ഉ​​​​ള്ള​​​​താ​​​​ണ്.

Leave a Reply

Your email address will not be published. Required fields are marked *