March 28, 2026

സിഡാറിൻ്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്‌തു

0
images

കൊച്ചി: പ്രശസ്‌ത ഫർണിച്ചർ, ഗൃഹാലങ്കാര ഷോറൂമായ സിഡാറിൻ്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.വെബ്സൈറ്റിലൂടെ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനും ഇതിലൂടെ കഴിയും.

പ്രശസ്ത ഇറ്റാലിയൻ ഫർണിച്ചർ കമ്പനിയായ ബോണാൾഡോയുടെ ഏറ്റവും പുതിയ ശേഖരം ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്നും സിഡാർ ഓപ്പറേഷൻസ് ഡയറക്ടർ അബ്‌ദുൽ നാഫി, ബിസിനസ് ഡവലപ്പർ അൻസി തുടങ്ങിയവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *